ആത്മവിശ്വാസം എന്ന കൈമുതല്‍
ഡോ: ചന്ദന ഡി. കറത്തുളളി
എന്താണ് ആത്മവിശ്വാസം? നമ്മില്‍ മിക്കവരും പുറമേയ്ക്ക് വളരെ നന്നായി ആത്മവിശ്വാസമുളളവരായി അഭിനയിക്കാന്‍ മിടുക്കരാണ്. നല്ല വസ്ത്രധാരണവും, മികച്ച രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതും, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതുമാണ് ആത്മവിശ്വാസത്തിന്റെ ഘടകങ്ങളെന്ന് കരുതിയെങ്കില്‍ തെറ്റി. പുറമേയ്ക്ക് നാം പ്രകടിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം നാം പ്രകടിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം മാത്രമല്ല യഥാര്&...
Read More