ഞാന്‍, എന്റെ, എനിക്ക്
ഡോ: ചന്ദന ഡി. കറത്തുളളി
പൊതുവെ അഹങ്കാരിയും, മറ്റുളളവരോട് ആധിപത്യത്തോടെയും മേല്‍ക്കോയ്മയോടെയും പെരുമാറുകയും, തന്റെ തെറ്റുകള്‍ അംഗീകരിക്കാത്തവരെയും വിശേഷിപ്പിക്കാന്‍ നാം ഉപയോഗിക്കുന്ന വാക്കാണ് ഈഗോ. നമ്മുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ ശ്രമിക്കാതെ നമ്മെ എപ്പോഴും പഴി ചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെയാണ് ഈഗോ ഉളളവരായി നാം കണക്കാക്കുന്നത്. അത് നമ്മുടെ മേലധകാരിയാവാം, ഭര്‍ത്താവാകാം, ഭാര്യയാകാം, അച്ഛനോ, അമ്മയോ...
Read More